ജനപ്രിയമാകുമോ ബജറ്റ്? സാധ്യതകൾ എന്തൊക്കെ

2018-budget
SHARE

ഒരു പകൽ അപ്പുറം കേന്ദ്ര ബജറ്റ്. മോദി സർക്കാരിന്റെ സമ്പൂർണമായ അവസാനത്തെ ബജറ്റ്. തൊട്ടുപിന്നാലെ കേരളത്തിന്റെ ബജറ്റ്. എന്തൊക്കെയാണ് സാധ്യതകൾ. എന്തൊക്കെയാണ് വെല്ലുവിളികൾ. പ്രത്യേകിച്ച് കൊച്ചി മേഖലയടക്കം എന്ത് പ്രതീക്ഷിക്കുന്നു. ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെയായിരിക്കും ബജറ്റിൽ ഉണ്ടാകുക. നികുതി നിരക്കുകളിൽ ഇളവുണ്ടാകുമോ?. 

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.