വിവാദച്ചൂടിൽ ബജറ്റ് സമ്മേളനം; വിമർശനങ്ങളുമായി പ്രതിപക്ഷം സജീവം

assembly
SHARE

നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് വീണ്ടും തുടങ്ങും. ഫെബ്രുവരി രണ്ടിനാണ് ബജറ്റ്. കോടിയേരിയുടെ മകനെതിരായ സാമ്പത്തിക ആരോപണം, എ.കെ.ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങി വരവ്, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ സജീവമാക്കാനാണ് പ്രതിപക്ഷ ശ്രമം .

MORE IN Union-budget-2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.