E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 09:00 PM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

സൂപ്പർഗോളി; കര്‍ട്ടിസ് ആന്‍ഡേഴ്സൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓരോ ടീമിനും നിധി കാക്കുന്ന ഭൂതത്തെപ്പോലെയാണ് വലകാക്കുന്ന ഗോളികള്‍. ഇംഗ്ലണ്ടിന്റേയും സ്പെയിനിന്റേയും വല കാക്കുന്ന ജീനികള്‍ ചില്ലറക്കാരല്ല. സാള്‍ട്ട്‌ലേക്കില്‍ കളിയുടെ ഭാഗധേയം നിര്‍ണയിക്കുന്നത് അവരായിരിക്കും. ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ഗോളി ആരെന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാകൂ. കര്‍ട്ടിസ് ആന്‍ഡേഴ്സണ്‍. പുഞ്ചിരിച്ചു കൊണ്ട് വെടിയുണ്ട പോലെ പാഞ്ഞെത്തുന്ന ഷോട്ടുകളെ തടുക്കുന്ന മാന്ത്രികന്‍. 5 മല്‍സരത്തില്‍ നടത്തിയത് 19 സേവുകള്‍. ജപ്പാനെതിരായ മല്‍സരം സമനിലയിലെത്തിയപ്പോള്‍ ഒറ്റയ്ക്ക് കോട്ട കാക്കാന്‍ വിധിക്കപ്പെട്ടു. 

ജപ്പാന്റെ പെനല്‍റ്റിയൊരെണ്ണം തട്ടിക്കളഞ്ഞ് ആന്‍ഡേഴ്സണ്‍ ഇംഗ്ലീഷ് കോട്ട ഭദ്രമാക്കി സൂക്ഷിച്ചു. ആ മല്‍സരത്തില്‍ ഒരു പെനല്‍റ്റി ജപ്പാന്‍ വലയിലെത്തിച്ച് ഹിഗ്വിറ്റയെ ഓര്‍മ്മിപ്പിച്ചു താരം. ആന്‍ഡേഴ്സണും ഒരു കടം വീട്ടാനുണ്ട്. അന്ന് കളിച്ചില്ലെങ്കിലും യൂറോപ്യന്‍ യുദ്ധത്തില്‍ പെനല്‍റ്റിയിലൂടെ തോല്‍പ്പിച്ചതിന് സ്പാനിഷ് ഷോട്ടുകളെ പോസ്റ്റുകള്‍ക്കു പുറത്തേക്ക് തട്ടിയകറ്റി ഒരു മധുര പ്രതികാരം. 

സ്പാനിഷ് കാവല്‍ക്കാരന്‍ അല്‍വാരോ ഫെര്‍ണാണ്ടസും ചില്ലറക്കാരനല്ല. ലാ ലീഗയില്‍ മലാഗയുടെ താരമാണ് ഫെര്‍ണാണ്ടസ്. ആറുകളികളിലായി 13 ഗോളുകള്‍ സേവ് ചെയ്തു. യൂറോകപ്പ് ഫൈനലിന്റെ ആവര്‍ത്തനമാകും സ്പെയിന്‍ ആഗ്രഹിക്കുക. അതിന് ബ്രൂവ്സ്റ്ററടക്കമുള്ളവരുടെ തീയുണ്ടകളെ തടുത്തിടേണ്ട ചുമതല ഫെര്‍ണാണ്ടസിനാണ്. നിലവിലുള്ള ഇംഗ്ലണ്ടിന്റെ ഫോം അനുസരിച്ച് ഈ ഒന്നാം നമ്പര്‍ ഏറെ വിയര്‍ക്കുെമന്നുറപ്പ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :