E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 26 2020 01:00 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ലോകകപ്പിൽ എലൈറ്റ് ക്ലബുകളുടെ പോരാട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലില്‍ സ്പെയിനും ഇംഗ്ലണ്ടും നേര്‍ക്ക് നേര്‍ വരുമ്പോള്‍ അത് യൂറോപ്പിലെ എലൈറ്റ് ക്ലബുകളുടെ കൂടി പോരാട്ടമാകും. റയല്‍ മാഡ്രിഡിന്റെയും ബാര്‍സിലോനയുടെയും താരങ്ങള്‍ സ്പെയിനിന് വേണ്ടി മൈതാനത്ത് ഇറങ്ങുമ്പോള്‍ ചെല്‍സിയുടെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഭാവി വാഗ്ദാനങ്ങളാണ് ഇംഗ്ലണ്ടിനായി ബൂട്ട് കെട്ടുന്നത്. 

2010ല്‍ സ്പാനിഷ് സംഘം വിശ്വകിരീടം ഉയര്‍ത്തുമ്പോള്‍ ഭൂരിഭാഗവും ബാര്‍സ - റയല്‍ താരങ്ങളായിരുന്നു. അതിന്റെ തനിയാവര്‍ത്തനമാണ് ഇളമുറക്കാരുടെ പോരിലും. നാല് സ്പാനിഷ് താരങ്ങള്‍ ബാര്‍സയുടെ തട്ടകത്തില്‍ കളി പഠിച്ചെത്തുമ്പോള്‍ അഞ്ചാളുകള്‍ ബര്‍ണബ്യുവിന്റെ സംഭാവനയാണ്.സ്പാനിഷ് നായകനും ആറ് ഗോളടിച്ച് സുവര്‍ണപാദുത്തിനായി മുന്നിലുമുളള ആബേല്‍ റൂയിസ്, മധ്യനിര താരം സെര്‍ജിയോ ഗോമസ്, തുടങ്ങിയവര്‍ ബാര്‍സയുടെ അക്കാദമിയായ ലാ മാസിയയില്‍ നിന്നാണ് വരുന്നത്.

സ്പെയിനിന്റെ വിങുകളിലൂടെയുളള മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന മുഹമ്മദ് മുഖ്്‌ലിസ്, അന്റോണിയോ ബ്ലാങ്കൊ, മുന്നേറ്റ താരങ്ങളായ സെസാര്‍ ഗില്‍ബെര്‍ട്ട്, പെഡ്റോ റൂയിസ് തുടങ്ങിയവരുടെ തുടക്കം ബര്‍ണബ്യുവിന്റെ മൈതാനത്തും. ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ കര്‍ട്ടിസ് ആന്‍ഡേഴ്സണും മധ്യനിരയിലെ ഫില്‍ ഫോഡനും പന്തു തട്ടി തുടങ്ങിയത് ഇത്തിഹാദിന്റെ മൈതാനത്താണ്. 

ചെല്‍സിയുടെ അക്കാദമി താരങ്ങളാണ് ഹഡ്സണും ‍ജൊനാഥന്‍ പാന്‍സോയും ജോര്‍ഡ് മക്‌·ഷെറനും. ഇംഗ്ലീഷ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന മുന്നേറ്റ താരം ബ്രൂസ്റ്റര്‍ മാത്രമാണ് ലിവര്‍പൂളില്‍ നിന്ന് ഇംഗ്ലീഷ് നിരയില്‍ കളിക്കുന്നത്. സാള്‍ട്ട് ലേക്കിലെ അവസാന അങ്കം സ്പെയിനും ഇംഗ്ലണ്ടും തമ്മിലുളള പോരാട്ടം മാത്രമായി പരിഗണിക്കാനാവില്ല. യൂറോപ്പിലെ വമ്പന്‍ ക്ലബുകളുടെ കൂടി പോരാട്ടത്തിനാണ് കൊല്‍കത്ത വേദിയാവുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :