E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 10:55 PM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ടെലിവിഷന്‍ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് മാര്‍ക്കോസ് ആന്റോണിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടെലിവിഷന്‍ അഭിമുഖത്തിനിടെ ബ്രസീലിന്റെ അണ്ടര്‍-17 താരം മാര്‍ക്കോസ് ആന്റോണിയോ വികാരാധീനനാവുന്ന വീഡിയോ വൈറലാകുന്നു. കുടുംബത്തെയോര്‍ത്ത് കരയുന്ന മാര്‍ക്കോസിന്റെ വീഡിയോ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് പുറത്തു വിട്ടത്. 

കളിക്കളത്തില്‍ അന്റോണിയോ ഒരു വീരശൂരപരാക്രമിയാണ്. പക്ഷേ കളത്തിന് പുറത്ത് ഒത്തിരി വേദനകളുള്ള കുഞ്ഞു പയ്യനാണ് അന്റോണിയോ. ഏറെ കഷ്ടതകള്‍ സഹിച്ചാണ് താരം ടീമിലെത്തിയത്. നഗരത്തില്‍ നിന്നും അകലെയാണ് വീട്. അവിടെ നിന്നാല്‍ അന്റോണിയോ എവിടേയുമെത്തില്ലെന്നു കണ്ട അച്ഛന്റെ സുഹൃത്ത് കാര്‍ലോസ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടു പോയി. അന്ന് മാതാപിതാക്കള്‍ കരഞ്ഞതോര്‍ക്കുമ്പോള്‍ അന്റോണിയോ ചെറിയ കുട്ടിയാകുന്നു. അന്റോണിയോ കരയുന്നത്. ഞാന്‍ പോകുന്നത് നല്ലതിനാണെന്നറിയാമായിരുന്നെങ്കിലും മാതാപിതാക്കള്‍ കരഞ്ഞു. എനിക്കും സങ്കടമായി. 

അച്ഛനെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട് ഈ മധ്യനിര താരം. പക്ഷേ അപ്പോള്‍ താന്‍ ഏറെ പ്രണയിക്കുന്ന 8 ാം നമ്പര്‍ മഞ്ഞക്കുപ്പായം നഷ്ടമാകുമെന്നതാണ് താരത്തെ പ്രതിസന്ധിയിലാക്കുന്നത്. കരച്ചിടലക്കി പോരാട്ടവീര്യമേറെയുള്ള കാനറി പറഞ്ഞു തീര്‍ത്തത് ഇങ്ങനെ വിട്ടുകൊടുക്കാതെ പൊരുതുന്നവനാണ് ഞാന്‍. ബ്രസീലിയന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും അങ്ങനെയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :