E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:40 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ഗോൾ വേട്ടയിൽ ഒന്നാമൻ റിയാൻ ബ്രൂവ്സ്റ്റർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകപ്പില്‍ ഇംഗ്ലണ്ടിന്റെ റിയാന്‍ ബ്രൂവ്സ്റ്റര്‍ ഗോള്‍ വേട്ടയില്‍ ഒന്നാമത്. തുടര്‍ച്ചയായി രണ്ടാം ഹാട്രിക് നേടിയാണ് ബ്രൂവ്സ്റ്റര്‍ പട്ടികയില്‍ മുന്‍പന്തിയിലെത്തിയത്. ജെയ്ഡന്‍ സാഞ്ചോ മടങ്ങിയപ്പോള്‍ പകരക്കാരന്‍ സിംഹം മടയില്‍ തന്നെയുണ്ടെന്ന് സ്റ്റീവ് കൂപ്പര്‍ പറഞ്ഞെങ്കിലും അമേരിക്കക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ വരെ ആരും അത് വിശ്വസിച്ചില്ല. അന്ന് അമേരിക്കയെ തകര്‍ത്ത ബ്രിവ്സ്റ്റര്‍ മഞ്ഞക്കടലായെത്തിയ കാണികളെ കരയിച്ച് കാനറികളെയും ഹാട്രിക്കില്‍ മുക്കി. 

ക്വാര്‍ട്ടറും സെമിയും പോലുള്ള നിര്‍ണായക മല്‍സരത്തിലാണ് ഈ നേട്ടമെന്നത് ഗോളുകളുടെ തിളക്കം കൂട്ടുന്നു. നേടിയ ഏഴു ഗോളുകളും ഒന്നിനൊന്ന് മെച്ചം.  ബ്രസീലിയന്‍ പ്രതിരോധത്തെ ഒരു ദയയുമില്ലാതെ കീറിമുറിച്ചായിരുന്നു കുട്ടി സിംഹത്തിന്റെ ഗോളുകള്‍. ആദ്യ മല്‍സരങ്ങളില്‍ സാഞ്ചോയുടെ നിഴലിലായിരുന്നു ബ്രൂവ്സ്റ്റര്‍. ബോറൂസിയയിലേക്ക് സാഞ്ചോ പോയതോടെ ഫിനിഷിങിന്റെ ചുമതല ബ്രിവ്സ്റ്ററെ കോച്ച് ഏല്‍പ്പിച്ചു. ഏല്‍പ്പിച്ച ജോലി അതിന്റെ പെര്‍ഫക്ഷനോടെ ബ്രിവ്സ്റ്റര്‍ പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിലേക്ക് കൊണ്ടു പോകാന്‍ കൗമാരകപ്പില്‍ മാത്രമല്ല, ഗോള്‍ഡന്‍ ബൂട്ടിലും താരം കണ്ണുവച്ചു കഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :