E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 08:49 PM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

അണ്ടര്‍ 17 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷ വയ്ക്കാമെന്ന് ഐ.എം.വിജയന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഐ.എം.വിജയന്‍. അണ്ടര്‍ 17 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷ വയ്ക്കാമെന്നും വിജയന്‍ കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇന്ത്യയിലേക്ക് ആദ്യമായെത്തിയ അണ്ടര്‍ 17 ലോകകപ്പ് രാജ്യത്തെ ഫുട്ബോളിന്റെ ഭാവി മാറ്റിയെഴുതുമെന്നാണ് ഇന്ത്യയുടെ കറുത്ത മുത്ത് ഐ.എം.വിജയന്റെ പക്ഷം. മികച്ച ടീമാണ് അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിച്ചത്. ഭാവിയില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ കരുത്തായി മാറുക ഈ താരങ്ങളായിരിക്കും. ഇന്ത്യന്‍ ടീം നല്ല പ്രകടനമാണ് ലോകകപ്പില്‍‍ കാഴ്ചവച്ചതെന്നും വിജയന്‍ പറഞ്ഞു. 

ഫിഫയുടെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചിയില്‍ ആവേശം കുറവായിരുന്നു. ഐ.എസ്.എല്‍ എത്തുമ്പോഴേക്കും കൊച്ചി സ്റ്റേഡിയം ആരാധകരെക്കൊണ്ട് നിറയുമെന്ന് വിജയന്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :