E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:02 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

അണ്ടർ 17 ലോകകപ്പ്: സ്വാഗതമരുളി നവിമുംബൈ മുൻസിപ്പൽ കോർപറേഷന്റെ ദൃശ്യാവിഷ്കാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രഥമലോകകപ്പിലെ ഏഴുപോരാട്ടങ്ങൾക്ക് ആതിഥ്യമരുളിയ മുംബൈ, അവസാനമൽസരത്തിനായി തയ്യാറെടുക്കുകയാണ്. നാളെനടക്കുന്ന മാലി-സ്പെയിൻ സെമിഫൈനലോടെ ഡിവൈപാട്ടീൽ സ്റ്റേഡിയത്തിലെ ആരവമൊഴിയും. അണ്ടർ 17 ലോകകപ്പിന് സ്വാഗതമരുളി നവിമുംബൈ മുൻസിപ്പൽ കോർപറേഷന്‍ പുറത്തിറക്കിയ ദൃശ്യാവിഷ്കാരം കളിപ്രേമികളുടെ മനസ് കീഴടക്കുന്നതാണ്. 

രാജ്യത്ത് ആദ്യമായെത്തിയ അണ്ടർ17ലോകകപ്പിനെ പരിചയപ്പെടുത്തി നവിമുംബൈ മുൻസിപ്പൽ കോർപറേഷൻ തയ്യാറാക്കിയ ദൃശ്യങ്ങളാണിത്. മുംബൈയുടെ സൗന്ദര്യകാഴ്ചകൾക്കൊപ്പം, ഫുട്ബോളിൻറെ ആവേശവും സമന്വയിപ്പിക്കുന്ന ദൃശ്യാവിഷ്കാരം. 

പൊതുവേ, ക്രിക്കറ്റിനോട് ആഭിമുഖ്യമുള്ള മുംബൈ നിവാസികൾക്കുമുന്നിലേക്ക് കാൽപന്തുകളിയെത്തുമ്പോൾ അത് അവർ എങ്ങനെ സ്വീകരിക്കമെന്നതായിരുന്നു ആദ്യമുണ്ടായിരുന്ന ആശങ്ക. അത്തരം ചിന്തകളിൽനിന്ന് ഉടലെടുത്തതാണ് ഈ വീഡിയോ. എന്നാൽ, ആശങ്കകളെയെല്ലാംതള്ളി ഡിവൈ പാട്ടീലിലേക്ക് ഉദ്ദേശിച്ചതിലുമുപരിയായി കാണികൾ വന്നുചേർന്നതായാണ് കണക്കുകൾ. 

ആളുകളെ ഡിവൈ പാട്ടീലിലേക്ക് ആകർഷിക്കാനും, സ്വാഗതമരുളുകയും ചെയ്യുന്ന ചെറുദൃശ്യാവിഷ്കാരം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഹിറ്റാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :