E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 09:10 PM IST

Facebook
Twitter
Google Plus
Youtube

അണ്ടർ 17 പോരാട്ടം; ഇറാനെ തോൽപിച്ച് സ്പെയിൻ സെമിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന്‍ സെമിയിലേക്ക് മുന്നേറിയത്. ആബേല്‍ റൂയിസും സെര്‍ജിയോ ഗോമസും ഫെറാന്‍ ടോറസുമാണ് സ്പെയിനു വേണ്ടി ഗോളുകള്‍ നേടിയത്. 

‌ ഏഷ്യന്‍ കരുത്തിനും യൂറോപ്യന്‍ സൗന്ദര്യത്തിനും ഒരേപോലെ പിന്തുണയുണ്ടായിരുന്നു കൊച്ചിയില്‍. പുതിയവേദിയിലെത്തിയ അമ്പരപ്പില്‍ ഇറാന്‍ പതറിയപ്പോള്‍ സ്പാനിഷ് മിന്നലാക്രമണങ്ങളുടേതായി ആദ്യനിമിഷങ്ങള്‍. 

കൊച്ചിക്ക് പ്രിയങ്കരനായ ആബേല്‍ റൂയിസ് സ്പെയിനെ 12-ാം മിനിട്ടില്‍ മുന്നിലെത്തിച്ചു. സ്പാനിഷ് ആക്രമണങ്ങളുടെ ചൂടില്‍ ഇറാന്‍ വിയര്‍ത്തു. അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു അവര്‍. രണ്ടാം പകുതിയില്‍ സെര്‍ജിയോ ഗോമസ് ബോക്സിന് പുറത്ത് നിന്ന് തൊടുത്തു ഒരു മിസൈല്‍. 

8 മിനിട്ടിനപ്പുറം, 67-ാം മിനിട്ടില്‍ മുഖ്ളിസിന്റെ ക്രോസില്‍ ഫെരാന്‍ ടോറസിന്റെ ഗോള്‍. 70-ാം മിനിട്ടില്‍ സയിദ് കരിമി ഒന്ന് മടക്കിയെങ്കിലും മുംബൈയിലെ സെമി പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പാക്കിയിരുന്നു സ്പെയിന്‍.