E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:13 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

റെക്കോർഡ് ജനക്കൂട്ടത്തോടെ കൊച്ചിയിലെ ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അവസാന മൽസരത്തിലെ റെക്കോർഡ് ജനക്കൂട്ടത്തോടെയാണ് കൊച്ചിയിലെ ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായത്. 28,436 പേർ അവസാന മത്സരം കാണാനെത്തി. കൊച്ചിയിൽ നടന്ന എട്ടു മൽസരങ്ങൾ കാണാൻ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെപ്പേരാണ് ആകെ എത്തിയത്. 

കൊച്ചി നിരാശപ്പെടുത്തിയില്ല. അവസാനമൽസരത്തിന് ഒഴുകിയെത്തിയ ആൾക്കൂട്ടം മലയാളികളുടെ ഫുട്ബോളിനോടുള്ള ആരാധനയ്ക്കു തെളിവായി. ഫിഫയുടെ കർശന സുരക്ഷാ നിയന്ത്രണങ്ങൾ പ്രകാരം പരമാവധി 29,000 ടിക്കറ്റുകൾ മാത്രമായിരുന്നു ഓരോ മൽസരത്തിലും വിതരണം ചെയ്തത്. എന്നിട്ടും അവസാന മൽസരം കാണാൻ 28,436 പേർ എത്തി. 

ബ്രസീൽ സ്പെയിൻ പോരാട്ടം കാണാനാണ് ഇതിനു മുൻപ് ഏറ്റവും കൂടുതൽ പേരെത്തിയത്. 21,362 പേർ. ബ്രസീൽ ഹോണ്ടുറാസ് പ്രീ ക്വാർട്ടർ കാണാൻ 20,668 പേരെത്തി. ദുർബലരായ ഉത്തര കൊറിയയും നൈജറും തമ്മിലുള്ള മൽസരത്തിനായിരുന്നു കാണികൾ ഏറ്റവും കുറവ്. വെറും 2754 പേർ. ക്വാർട്ടറും പ്രീ ക്വാർട്ടറും ഗ്രൂപ്പ് മൽസരങ്ങളും ഉൾപ്പെടെ കൊച്ചിയിൽ നടന്ന എട്ടു മൽസരങ്ങളിൽ ആകെ 1,20,254 കാണികളാണ് ഉണ്ടായിരുന്നത്. 

ഓരോ മൽസരത്തിനും ശരാശരി 15,031 പേർ വീതം. അടുത്ത മാസം ഐ എസ് എൽ എത്തുന്നതോടെ കൊച്ചി സ്റ്റേഡിയത്തിൽ വീണ്ടും ആരാധകരുടെ ആരവമുയരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :