E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:18 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ഗുവാഹാത്തിയിലെ സെമിഫൈനല്‍ മല്‍സരം അനിശ്ചിതത്വത്തില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുവാഹാത്തിയിലെ സെമിഫൈനല്‍ മല്‍സരം അനിശ്ചിതത്വത്തില്‍. കനത്ത മഴയില്‍ നടന്ന മാലി-ഘാന ക്വാര്‍ട്ടര്‍ ഫൈനലിനെത്തുടര്‍ന്ന് സ്റ്റേ‍ഡിയത്തിലെ പുല്‍ത്തകിടി ചെളിക്കുണ്ടായി മാറിയതാണ് ആശങ്കയ്ക്ക് കാരണം. ബുധനാഴ്ച സെമി പോരാട്ടം ആരംഭിക്കും മുമ്പ് മൈതാനം പൂര്‍‌വസ്ഥിതിയിലാക്കാനുള്ള കഠിനപ്രയത്നത്തിലാണ് പ്രാദേശിക സംഘാടകസമിതി. 

ദേശിയ ഗാനം മുതല്‍ അവസാന വിസില്‍ വരെ മഴയില്‍ കുതിര്‍ന്നാണ് മാലി-ഘാന മല്‍സരം നടന്നത്. വെള്ളക്കെട്ടില്‍ മല്‍സരം നടന്നെങ്കിലും സ്റ്റേഡിയംചെളിക്കുളമായി. കളിക്കാരുടെ ബൂട്ടാഴ്ന്ന് പുല്‍ത്തകിടി ഇളകിത്തെറിച്ചു. മൈതാനത്തിന്റെ മോശം അവസ്ഥയില്‍ ഘാന പരിശീലകന്‍ പരാതിപ്പെടുകയും ചെയ്തു. ബുധനാഴ്ച നടക്കേണ്ട സെമിഫൈനലാണ് ഗുവാഹാത്തിയിലെ സംഘാടകസമിതിക്ക് മുന്നിലെ അടുത്ത വെല്ലുവിളി. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. പുല്ലിളകിയതിനൊപ്പം അങ്ങിങ്ങ് ചെറിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഒരു ദിവസമെങ്കിലും നല്ല വെയില്‍ കിട്ടാിയാല്‍ മാത്രമെ കേടുപാടുകള്‍ തീര്‍ക്കാന്‍ പറ്റൂ എന്നാണ് ഗ്രൗണ്ട് സ്റ്റാഫുകളുടെ അനുമാനം. ഫിഫയുടെ സാങ്കതിക സമിതി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ തുടര്‍ച്ചയായി പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ചയ്ക്കകം പരിഹാരമുണ്ടായില്ലെങ്കില്‍ മല്‍സരം മാറ്റിവയ്ക്കുന്നതടക്കം പരിഗണിച്ചേക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :