E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:58 AM IST

Facebook
Twitter
Google Plus
Youtube

ജര്‍മനിയെ കീഴടക്കി ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ് സെമിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്‍കത്തയിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജര്‍മനിയെ കീഴടക്കി ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ് സെമിയില്‍. സെമിയില്‍ ഇംഗ്ലണ്ടാണ് ബ്രസീലിന് എതിരാളികള്‍. 

തിങ്ങി നിറഞ്ഞ സാള്‍ട്ട് ലേക്കിന്റെ ഗ്യാലറി ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത് വിവ ബ്രസീല്‍ എന്നായിരുന്നു. ബര്‍ലിന്‍ മതില്‍ തകര്‍ത്ത് കാനറികള്‍ ചിറക് വിരിച്ചപ്പോള്‍ സാള്‍ട്ടലേക്കിന്റെ പുല്‍മൈതാനത്തിന് ബവേറിയന്‍മാരുടെ കണ്ണീരിന്റെ ഉപ്പ് രസം. 

മഞ്ഞപ്പടയുടെ മുന്നേറ്റത്തോടയാണ് മൈതാനത്തിന് ചൂട് പിടിച്ചത്. ഭാഗ്യം അകന്ന് നിന്നത് കൊണ്ട് അലന്റെ ഉഗ്രന്‍ ഷോട്ട് ജര്‍മന്‍ വലയിലെത്തിയില്ലെന്ന് മാത്രം. അപകടം മണത്ത ജര്‍മനി പ്രത്യാക്രമണം ആയുധമാക്കി ബ്രസീലിയന്‍ ഗോള്‍മുഖത്തേക്കടുത്തു. ഒടുവില്‍ യബോവയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി യാന്‍ ഫിറ്റെ ആര്‍പ്പ് ഗോളാക്കി, 

സമയത്തിനൊപ്പം കാനറികളും ഓടിയെങ്കിലും ഗോള്‍ മാത്രം അകലം പാലിച്ചു. 71-ാം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു സമനില പിടിക്കാന്‍. ചാരത്തില്‍ നിന്ന് ഉയിര്‍ത്ത പോലെ പിന്നീട് അഗ്നിച്ചിറക് വിരിച്ചു പറന്നു കാനറികള്‍. 76-ാം മിനിട്ടില്‍ പൗളിഞ്ഞോ സെമി ടിക്കറ്റങ് ഉറപ്പാക്കി. ബെലോഹൊറിസോണ്ടയിലെ 7-1ന്റെ തോല്‍വിക്ക് ജൂനിയര്‍ പയ്യന്‍മാരുടെ മധുരപ്രതികാരം.