E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 01:29 PM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ഫാമിലി ഫുട്ബോൾ ഫെസ്റ്റിന് സമാപനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടർ 17 ലോകകപ്പ് ആവേശത്തിന്റെ ഭാഗമായി മലയാള മനോരമ സംഘടിപ്പിച്ച ഫാമിലി ഫുട്ബോൾ ഫെസ്റ്റിന് സമാപനം. ഫെസ്റ്റിവല്ലിന് സമാപനം കുറിച്ചുകൊണ്ട് നടന്ന സൗഹൃദ ഫുട്ബോൾ മൽസരത്തിൽ ജനപ്രതിനിധികളും,മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും മുൻ താരങ്ങളും അണിനിരന്നു. 

ബ്രസീലിന്റെ മഞ്ഞയും സ്പെയിനിന്റെ ചുവപ്പും മുഖാമുഖം. പക്ഷേ ഇരുപക്ഷത്തും കളിച്ചത് മുൻ ഫുട്ബോൾ താരങ്ങളും ജനപ്രതിനിധികളും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഐ.മേത്തർ, മുൻ രാജ്യാന്തര ഫുട്ബോൾ താരം സി.സി.ജേക്കബ്, കെ.ജെ.മാക്സി എംഎൽഎ ഐജി പി.വിജയൻ തുടങ്ങിയവരാണ് മഞ്ഞക്കുപ്പായത്തിൽ അണിനിരന്നത്. 

മുൻ രാജ്യാന്തര ഫുട്ബോൾ താരങ്ങളായ സേവ്യർ പയസ്, എം.എം.ജേക്കബ്, ടി.എ.ജാഫർ, ഹൈബി ഈഡൻ എംഎൽഎ തുടങ്ങിയവരായിരുന്നു ചുവപ്പ് ടീമിന്റെ പോരാളികൾ. അര മണിക്കൂർ നീണ്ടു നിന്ന വാശിയേറിയ പോരാട്ടം സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും മൂന്ന് ഗോൾ വീതം അടിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :