E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:17 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

നിങ്ങളുടെ ആഘോഷങ്ങൾക്കായി കുടിയിറക്കപ്പെട്ടവർ; ലോകകപ്പിന്റെ വേദന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എല്ലാ ആഘോഷങ്ങള്‍ക്കും ഒരു പിന്നാമ്പുറമുണ്ടാകും. ആഘോഷങ്ങളിലേക്ക് കടന്നുവരാത്തവരുടെ ഒരു ലോകം. ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലായ കൊല്‍ക്കത്തയിലുമുണ്ട് അങ്ങനെയൊരു കഥ. അണ്ടര്‍ 17 ലോകകപ്പിനായി കുടിയിറക്കപ്പെടുന്ന ഒരു ജനതയുണ്ട് ഈ മഹാനഗരത്തില്‍. അവര്‍ കുടിയിറക്കലിന്റെ ദുഖം പങ്കുവയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ്. 

സന്തോഷത്തിന്റെ നഗരത്തില്‍ നിന്നാണ് ഈ വിലാപങ്ങള് ഉയരുന്നത്‍. നാട് സുന്ദരമാക്കാനായി റോഡരികില്‍ തലചായ്ക്കുന്ന അന്തിപ്പട്ടിണിക്കാരേയും ഒരു നേരത്തെ ആഹാരത്തിനായി ഫുട്പാത്തില്‍ കച്ചവടം നടത്തുന്നവരേയും കുടിയിറക്കി. ഇനി ബാക്കിയുള്ളത് ചെറിയ തെരുവിലെ കൂരകള്‍ മാത്രമാണ്. 

ഭക്ഷണം പോലും കൃത്യമായി ലഭിക്കാത്തവര്‍ കുടിയിറക്കപ്പെട്ടാല്‍ എവിടേക്ക് പോകുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ദിവസവേതനത്തിന് പണിയെടുക്കുന്നവരാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്നവരില്‍ ഭൂരിഭാഗവും. ഇവരില്‍ കുട്ടികളും വൃഗദ്ധരും ഉള്‍പ്പെടും. വൃത്തിഹീനമാണെങ്കിവും ഇവര്‍ക്കൊരു കിടപ്പാടമുണ്ടായിരുന്നു. ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. മനോഹരമായ നാടെന്ന് കൊല്‍ക്കത്തെയെ സന്ദര്‍ശകര്‍ വിശേഷിപ്പിക്കുവനായി ആ മണ്ണില്‍ ജനിച്ചു വളര്‍ന്ന ഒരു ജനതയെയാണ് അരക്ഷിതാവസ്ഥയിലാക്കുന്നത്. ഫിലിം മേക്കറായ സുഭാഷിഷ് ക്രിസ്റ്റ്ചെയാണ് വീഡിയോ പകര്‍ത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :