E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:27 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ചരിത്രത്തിന്റെ ഭാഗമായ താരങ്ങൾക്ക് മണിപ്പൂർ സർക്കാരിന്റെ പാരിതോഷികം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പ് കളിച്ച മണിപ്പൂരി താരങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കി മണിപ്പൂര്‍‌ സര്‍ക്കാര്‍. ക്യാപ്റ്റന്‍ അമര്‍ജിത്ത് സിങടക്കം എട്ടു പേരാണ് മണിപ്പൂരില്‍ നിന്നു ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ചരിത്രത്തിന്റെ ഭാഗമായി നാടിന്റെ അഭിമാന താരങ്ങള്‍ അര്‍ഹിച്ച് അംഗീകാരങ്ങളിലൊന്ന്. അതായിരുന്നു മണിപ്പൂര്‍ സര്‍ക്കാരിന്റെ അനുമോദനം. ലോകകപ്പിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ മണിപ്പൂരി താരങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് മണിപ്പൂരി സര്‍ക്കാര്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് നടന്ന സ്വീകരണ ചടങ്ങില്‍ താരങ്ങളെ അനുമോദിച്ചു. 

ഓരോ താരത്തിനും അഞ്ച് ലക്ഷംരൂപ ധനസഹായവും നല്‍കി. കൂടാതെ മണിപ്പൂര്‍ സൈനിക സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ മധ്യനിര താരം നൊങ്ടംബ നൗറിമിന് ഒരു ലക്ഷം രൂപയും സുസിന്ദ്രൊ ട്രസ്റ്റ് മുഹമ്മദ് ഷാജഹാന് അമ്പതിനായിരം രൂപയും ധനസഹായം നല്‍കി. 28 ലക്ഷം വരുന്ന മണിപ്പൂരില്‍ താരങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അനുമോദിനച്ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ആദരവിന് താരങ്ങളുടെ രക്ഷിതാക്കളും സാക്ഷികളായി. ലോകകപ്പിലെ ഗോള്‍ സ്കോറര്‍ ജിക്സണ്‍ സിങ്, ക്യാപ്റ്റന്‍ അമര്‍ജിത് സിങ്, ഗോള്‍കീപ്പര്‍ ധീരജ് സിങ്, ബോറിസ് സിങ്, മുഹമ്മദ് ഷാജഹാന്‍, നൊങ്ടംബ നൗറിം, സുരേഷ് സിങ്, നിങ്തൊയിങാന്‍ബ എന്നിവരാണ് മണിപ്പൂരില്‍ നിന്ന് ടീം ഇന്ത്യയുടെ ഭാഗമായത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :