E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 04:53 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ചാകര പ്രതീക്ഷിച്ചു; നിരാശയിൽ കൊച്ചിയിലെ കച്ചവടക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിൽ ഫുട്ബോൾ മൽസരങ്ങൾ കായികപ്രേമികളെയെല്ലാം ആവേശത്തിലാക്കുന്നുണ്ടെങ്കിലും നിരാശയിലായ ഒരു കൂട്ടരുമുണ്ട് നഗരത്തിൽ. സ്റ്റേഡിയത്തിനു പുറത്തെ ചെറുകിട കച്ചവടക്കാർ. കളി നേരിട്ട് കാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതാണ് കച്ചവടക്കാരെ നിരാശരാക്കിയത്. 

ഐഎസ്എൽ കാലത്തെ തിരക്ക് പ്രതീക്ഷിച്ചാണ് കച്ചവടക്കാരത്രയും ഇക്കുറിയും ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്ത് തടിച്ചു കൂടിയത്. പക്ഷേ ടിക്കറ്റ് വിൽപനയിലെ ഫിഫ നിയന്ത്രണങ്ങൾ ഇവരുടെ പ്രതീക്ഷകളത്രയും തെറ്റിച്ചു. 

നോക്കൗട്ട് റൗണ്ടിലേക്ക് കടന്നതോടെ കച്ചവടത്തിൽ ചെറിയ െമച്ചമുണ്ടായെങ്കിലും ആർക്കും അത്ര തൃപ്തിയില്ല. ഇനി നടക്കാനിരിക്കുന്ന അവസാന മൽസരത്തിലെങ്കിലും കാണികളുടെ ഒഴുക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചെറുകിട കച്ചവടക്കാരത്രയും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :