E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:32 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

പ്രവചനങ്ങൾ തെറ്റിച്ച് ഇറാൻ; ലോകകപ്പിലെ കറുത്ത കുതിരകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ ലോകകപ്പിലെ കറുത്തകുതിരകള്‍ ആരെന്ന് ചോദ്യത്തിന് ഒരുത്തരം മാത്രം. ഒരു സാധ്യതയും പ്രവചിക്കാതിരുന്നിട്ടും കളിച്ച നാലു മല്‍സരങ്ങളും ജയിച്ച് ക്വാര്‍ട്ടറിലെത്തിയ ഇറാനാണ് ലോകകപ്പിലെ കറുത്ത കുതിരകളാകുന്നത്. 

12 ഗോളുകള്‍ എതിര്‍ പോസ്റ്റിലേക്കടിച്ച മെല്ലീസ് രണ്ടു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഇതില്‍ 5 ഗോളുകള്‍ നേടിയതാകട്ടെ പ്രീക്വാര്‍ട്ടറിലും. അച്ചടക്കമാണ് ഇറാന്റെ യുവതലമുറയുടെ പ്രത്യേകത. പന്ത് എതിര്‍ ടീമിന്റെ കാലിലാണെങ്കില്‍ അവര്‍ തങ്ങളുടെ പകുതിയില്‍ പ്രതിരോധം തീര്‍ത്ത്ക്കും. എതിരാളിയുടെ പിഴവ് മനസിലാക്കി അവരുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് എതിര്‍ പോസ്റ്റിലേക്ക് കുതിക്കാനും ഈ കറുത്ത കുതിരകള്‍ക്ക് ഒരു പ്രത്യേക മികവുണ്ട്. ഡെല്‍ഫിയും സയ്യദും അവിടെ കാത്തു നില്‍ക്കുന്നുണ്ടാകും പന്തിനായി. പിന്നെ ലക്ഷ്യം ഗോള്‍ മാത്രം. 

പന്ത് കൈവശം വയ്ക്കുന്നതില്‍ മടിയന്‍മാരാണ് ഇറാന്‍. കളിച്ച എല്ലാ കളികളിലും എതിര്‍ ടീമിനേക്കാള്‍ കുറച്ച് സമയമാണ് ഇവര്‍ പന്ത് കൈവശം വച്ചത്. അവസരം ലഭിക്കുമ്പോള്‍ ജയിക്കാന്‍ ആവശ്യമായ ഗോളുകള്‍ നേടുകയെന്നതാണ് ഇറാന്റെ രീതി. പ്രധാനപ്പെട്ട പൊസിഷനുകളില്‍ അനുയോജ്യരായ താരങ്ങളെ അണിനിരത്താനായതാണ് ഇറാന്റെ കരുത്ത്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ കളിമെനയുന്ന ഷരീഫിയും സ്ട്രൈക്കര്‍ ജോഡികളായ സയ്യദും ഡെല്‍ഫിയും ചില ഉദാഹരണങ്ങള്‍ മാത്രം. 

ക്വാട്ടര്‍ ഫൈനലില്‍ ഇറാന്‍ നേരിടുക സ്പെയ്നിനെയാകും. മധ്യനിരയില്‍ കളിമെനഞ്ഞ് കുഞ്ഞന്‍ പാസുകളലൂടെ എതിര്‍ ഗോള്‍ മുഖത്തേക്കെത്തുന്ന സ്പെയിന്‍ മെല്ലീസിന് കടുത്ത എതിരാളികളാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :