E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:34 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ഇത് ചരിത്രം; പുരുഷലോകകപ്പ് നിയന്ത്രിച്ച ആദ്യ വനിതാ റഫറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചരിത്രത്തിന്റെ ഭാഗമായതിന്റെ ആവേശത്തിലാണ് എസ്തര്‍ സ്റ്റോബ്ലി എന്ന വനിതാ റഫറി. ആദ്യമായി പുരുഷലോകകപ്പ് നിയന്ത്രിച്ച അനുഭവം എസ്തര്‍ വലിയ സന്തോഷത്തോടെയാണ് പങ്കുവയ്ക്കുന്നത്. സ്ത്രീയെന്ന വേര്‍തിരിവ് ഒരിക്കല്‍ പോലും അനുഭവപ്പെട്ടില്ലെന്നും എസ്തര്‍ പറഞ്ഞു. ആദ്യമായൊരു പുരുഷലോകകപ്പ് നിയന്ത്രിച്ചതിന്റെ ആവേശത്തിലാണ് എസ്തര്‍ സ്റ്റോബ്ലി ഇപ്പോഴും. ന്യൂകാലിഡോണിയ - ജപ്പാന്‍ മല്‍സരത്തിനിടെ സ്റ്റോബ്ലി വിസിലൂതിയത് ചരിത്രത്തിലേക്കായിരുന്നു. 

താന്‍ ഇതൊരു സാധാരണ മല്‍സരമായാണ് കരുതിയത്. കളിതീര്‍ന്ന ശേഷമാണ് ഈ മല്‍സരം എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്ന് ചിന്തിച്ചത് എന്നും എസ്തര്‍ പറഞ്ഞു. സാധാരണ മല്‍സരത്തിന്റേതു പോലുള്ള അതേ തയ്യാറെടുപ്പാണ് ഇതിനുമെടുത്തത്. ഈ മല്‍സരത്തെ ഒരു തുടക്കമായാണ് എസ്തര്‍ കാണുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :