E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:36 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ജപ്പാനെ പെനൽറ്റിയിൽ മറികടന്ന് ഇംഗ്ലണ്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍17 ലോകകപ്പില്‍ ജപ്പാനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. ശനിയാഴ്ച രാത്രി എട്ടിന് ഗോവയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ അമേരിക്കയാണ് ഇംഗ്ലണ്ടിന് എതിരാളികള്‍. ജേഡന്‍ സഞ്ചോയില്ലാത്ത ഇംഗ്ലീഷ് പടയ്ക്ക് പിഴച്ചത് ഫിനിഷിങ്ങിലായിരുന്നു. സര്‍വ മേഖലയിലും മികവ് പുലര്‍ത്തി ജപ്പാന്‍ ഗോള്‍മുഖത്ത് പലവട്ടമെത്തിയെങ്കിലും ഷോട്ടുകളൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ഇംഗ്ലണ്ടിന്റെ കുട്ടികള്‍ക്കായില്ല. 

നിശ്ചിത സമയത്തും ഇന്‍ജുറി ടൈമിലും സമനില പാലിച്ചതോടെ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.ഇംഗ്ലണ്ടിനായി റയാന്‍ ബ്രിവ്സ്റ്ററാണ് ആദ്യ കിക്കെടുക്കാനെത്തിയത്‌.ഇംഗ്ലണ്ടിന്റെ ഹഡ്സണ്‍ ഒഡോയയും, ഫിലിപ്പ് ഫോഡനും ജപ്പാന്റെ സുഗവാരയും നിയാഷിറോയും അവസരം മുതലാക്കി. 

ജപ്പാന്‍ ഷോട്ടുകളെ ചെറുചിരിയോടെ നേരിട്ട ഇംഗ്ലീഷ് കാവല്‍ക്കാരന്‍ ആന്‍ഡേഴ്സണ്‍ ജപ്പാന്റെ മൂന്നാം കിക്കെടുക്കാനെത്തിയ ഹിനാറ്റ കിഡയുടെ ഷോട്ട് തടുത്തതോടെ ഗാലറികള്‍ നിശബ്ദമായി. 

ജപ്പാന്റെ നാലാം കിക്കെടുത്ത കൊസോക്കിയും ഇംഗ്ലണ്ടിന്റെ അ‍ഞ്ചാം കിക്കെടുത്ത കിര്‍ബിയും കൃത്യമായി ലക്ഷ്യം കണ്ടു. ജപ്പാന്റെ അ‍ഞ്ചാം കിക്ക് അപ്രസക്തമായതോടെ ഇംഗ്ലണ്ട് ആഘോഷം തുടങ്ങി. ക്വാര്‍ട്ടറിലെത്തിയതിന്റെ ആഘോഷം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :