E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:34 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ഒരു ജനതയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ് ഇറാഖിന്റെ കൗമാരപ്പട

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇറാഖിന്റെ കൗമാരപ്പട ഇന്ത്യയില്‍ പന്തു തട്ടുമ്പോള്‍ അവര്‍ക്കത് ഒരു ലോകകപ്പ് മാത്രമല്ല. ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയുടെ വിളംബരമാണ് അവര്‍ക്ക് ഓരോ മല്‍സരങ്ങളും.

യുദ്ധം കൊടുമ്പിരികൊള്ളുമ്പോഴും ഇറാഖി ജനതയുടെ അതിജീവന മന്ത്രമാണ് ഫുട്ബോള്‍. ബഗ്ദാദിന്റെ തെരുവുകള്‍ പട്ടിണി കിടന്നപ്പോഴും അഭ്യന്തര പ്രശ്നങ്ങള്‍ രാജ്യത്തെ വലച്ചപ്പോഴും അവര്‍ ഫുട്ബോളിനെ മാറോടണച്ച് സ്നേഹിച്ചു. 

ടീമിലെ ഭൂരിഭാഗം കളിക്കാരും യുദ്ധത്തില്‍ വീടും കുടുംബവും നഷ്ടപ്പെട്ടവര്‍. താമസിക്കുന്നത് താല്‍ക്കാലിക കൂടാരങ്ങളില്‍. ഫിഫ നല്‍കി വരുന്ന സാമ്പത്തിക സൗകര്യങ്ങളാണ് ഫുട്ബോളിനെ ഇറാഖില്‍ പിടിച്ച് നിര്‍ത്തിയത്. അടിസ്ഥാന വിദ്യാഭ്യാസമുളളത് ടീമിലെ നാലു പേര്‍ക്ക് മാത്രം. ടൈഗ്രീസിന്റെ തീരങ്ങളില്‍ പന്തു തട്ടി വളര്‍ന്ന ഇറാഖിന്റെ കൗമാരം ഏഷ്യ കപ്പ് പോരാട്ടത്തില്‍ റണ്ണറപ്പുകളായാണ് ലോകകപ്പിനുളള വഴി തെളിച്ചത്. പ്രഫഷണല്‍ ഫുട്ബോളില്‍ വീരഗാഥകളില്ലാത്ത ഇറാഖ് ഗ്രൂപ്പ് ഘട്ടത്തില്‍ മെക്സിക്കോയെ സമനിലയില്‍ തളച്ചതും ചിലെയെ കീഴടക്കിയതും വിസ്മരിക്കാനാവില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :