E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 04:51 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

സ്കൂള്‍ കുട്ടികള്‍ക്കൊപ്പം പന്ത് കളിച്ച് കൊല്‍ക്കത്തയുടെ മനംകവര്‍ന്ന് ഇംഗ്ലണ്ട് ടീം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്കൂള്‍ കുട്ടികള്‍ക്കൊപ്പം പന്ത് കളിച്ച് കൊല്‍ക്കത്തയുടെ മനംകവര്‍ന്ന് ഇംഗ്ലണ്ടിന്റെ അണ്ടര്‍-17 ടീം. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ സ്കൂളിലെത്തിയാണ് വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്നുള്ള കുട്ടികളുമായി ഇംഗ്ലീഷ് താരങ്ങള്‍ ഇടപഴകിയത്. 

അപ്രതീക്ഷിതമായി ലോകകപ്പ് താരങ്ങളെ കണ്ട ആവേശത്തിലായിരുന്നു അവര്‍. ആദ്യം അമ്പരന്നെങ്കിലും പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായി. അങ്ങനെ ഇംഗ്ലീഷ് സിംഹങ്ങളോടൊപ്പം അവരും പന്തുതട്ടി. 

വ്യത്യസ്ത ജീവതസാഹചര്യങ്ങളിലുള്ള കുട്ടികളുമായി ഇടപഴകുന്നതിന്റെ ഭാഗമായാണ് ടീം ന്യൂടൗണ്‍ സ്കൂളില്‍ എത്തിയത്. കളിച്ചും കൊച്ചു വര്‍ത്തമാനം പറഞ്ഞും ടീം അവരുടെ ഹൃദയം കീഴടക്കി. ബ്രിട്ടീഷ് ‍െഡപ്യൂട്ടി ഹൈകമ്മീഷണര്‍ ബ്രൂസ് ബക്കെല്‍ ആണ് ടീമിനെ കുട്ടികള്‍ക്കടുത്തെത്തിച്ചത്. ഓട്ടോഗ്രാഫ് നല്‍കിയും താരങ്ങള്‍ ഒപ്പുവച്ച ഫൊട്ടോ നല്‍കിയുമാണ് ടീം യാത്ര പറഞ്ഞത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :