E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:35 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ഒൻപത് ലോകകപ്പ് കണ്ട ഇന്ത്യന്‍ ദമ്പതികളുടെ കഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തില്‍, ആരാധകരുടെ ആരവങ്ങള്‍ക്കിടയില്‍ ഒരു ലോകകപ്പ് മല്‍സരം കാണുകയെന്നത് നമ്മുടെ സ്വപ്നമാണ്. എന്നാല്‍ തുടര്‍ച്ചയായി ഒമ്പതു ഫുട്ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ കണ്ട ഇന്ത്യന്‍ ദമ്പതികളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. 

പന്നാലാല്‍ ചാറ്റര്‍ജി. 1982- ല്‍ അവിചാരിതമായാണ് ലോകകപ്പ് മല്‍സരം കാണാന്‍ അവസരം ലഭിച്ചത്. കളികണ്ടിഷ്ടപ്പെട്ടപ്പോള്‍ ഒരു തീരുമാനമെടുത്തു. ഇനിയുള്ള എല്ലാ ലോകകപ്പ് വേദികളിലും ഗാലറിയില്‍ ഉണ്ടാകുമെന്ന തീരുമാനം. 

ഭാര്യ ചൈതാലി ചാറ്റര്‍ജിക്ക് ഫുട്ബോള്‍ ദൈവം മറഡോണയുടെ മാസ്മരിക പ്രകടനം ഇപ്പോഴും മറക്കാനാകുന്നില്ല. ആ ഓര്‍മകള്‍ പൊടിതട്ടിയെടുക്കുമ്പോള്‍ ഇപ്പോഴും ആവേശം. ഇന്ത്യന്‍ മണ്ണില്‍ കളിനടക്കുമ്പോള്‍ എങ്ങിനെ കാണാതിരിക്കാനാകുമെന്നും ഇവര്‍ ചോദിക്കുന്നു. 

ഓരോ ലോകകപ്പിലേയും ടിക്കറ്റുകളും ഫുട്ബോള്‍ താരങ്ങളോടൊത്തുള്ള ചിത്രവും നിധി പോലെ ഈ ദമ്പതികള്‍ കാത്തു സൂക്ഷിക്കുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :