E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:35 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ഫുട്ബോള്‍ ചരിത്രത്തിലാദ്യമായി പുരഷലോകകപ്പ് മല്‍സരം നിയന്ത്രിക്കാന്‍ വനിതാ റഫറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫുട്ബോള്‍ ചരിത്രത്തിലാദ്യമായി പുരഷലോകകപ്പ് മല്‍സരം നിയന്ത്രിക്കാന്‍ വനിതാ റഫറി. എസ്തര്‍ സ്റ്റൗബ്ലിയാണ് അണ്ടര്‍ - 17 ലോകകപ്പിലെ ജപ്പാന്‍ - ന്യൂകാലിഡോണിയ മല്‍സരം നിയന്ത്രിക്കാന്‍ വിസിലുമായി കൊല്‍ക്കത്തയിലെ മൈതാനത്തിറങ്ങുക. 

ഈ കൈകള്‍ക്ക് വളമാത്രമല്ല, വിസിലും വഴങ്ങും. ഫൗള്‍ കാണിച്ചാല്‍ മഞ്ഞയും ചുവപ്പും കാര്‍ഡുയര്‍ത്തും. സ്വിറ്റ്സര്‍ലന്റുകാരിയായ എസ്തര്‍ സ്റ്റൗബ്ലിയാണ് ചരിത്രം കുറിക്കാനെത്തുന്നത്. കൊല്‍ക്കത്തയിലെ ആയിരങ്ങളെ സാക്ഷിയാക്കി എസ്തര്‍ ജപ്പാന്‍ - ന്യൂകാലിഡോണിയ മല്‍സരം നിയന്ത്രിക്കും. 

ഇന്ത്യന്‍ ലോകകപ്പിനായി തിരഞ്ഞെടുത്ത 7 വനിത അസിസ്റ്റന്റ് റഫറിമാരില്‍ ഒരാളാണ് എസ്തര്‍. 2015 ലെ ഫിഫാ വനിതാ ലോകകപ്പ്, 2017 ലെ യുവേഫ വിമന്‍സ് യൂറോ ഫൈനല്‍ തുടങ്ങിയവ എസ്തര്‍ നിയന്ത്രിച്ചിട്ടുണ്ട്. മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിനായാണ് ഇന്ത്യന്‍ ലോകകപ്പിന് വനിതകളെ അസിസ്റ്റന്റ് റഫറിയായി വിളിച്ചതും ഇപ്പോള്‍ എസ്തറിന്റെ കയ്യില്‍ വിസില്‍ വച്ചു കൊടുക്കുന്നതും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :