E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:29 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

മികച്ച പോരാട്ടം കൊണ്ട് ഹൃദയം കീഴടക്കി ഇന്ത്യയുടെ അണ്ടര്‍ - 17 ടീം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മികച്ച പോരാട്ടം കൊണ്ട് ഹൃദയം കീഴടക്കിയവരാണ് ഇന്ത്യയുടെ അണ്ടര്‍ - 17 ടീം. എന്നാല്‍ അവര്‍ക്കു ലഭിക്കുന്ന സ്റ്റൈപന്റാകട്ടെ വളരെ തുച്ഛവും. താരങ്ങളുടെ ചെലവിനു പോലും ഈ തുക തികയില്ല. 

മൈതാനത്ത് പന്തിനോടും എതിരാളികളോടും മാത്രമല്ല ജീവിത സാഹചര്യങ്ങളോടും പൊരുതിയാണ് ഓരോ ഇന്ത്യന്‍ താരങ്ങളും രാജ്യത്തെ പ്രതിനിധികരിക്കുന്നത്. 

ഫുട്ബോള്‍ താരത്തെ വളര്‍ത്തിയെടുക്കാനുള്ള പ്രാപ്തിയൊന്നും ഒരു കുടുംബത്തിനുമുണ്ടാകില്ല. ഈ പ്രതിഭകള്‍ക്ക് ലഭിക്കുന്ന സ്റ്റൈപെന്‍റാകട്ടെ 1500 മുതല്‍ 2000 രൂപവരെ മാത്രം. വിദേശ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുമ്പോള്‍ 15000 മുതല്‍ 17000 രൂപ വരെ സ്റ്റൈപ്പന്റ് ലഭിക്കും. മികച്ച പ്രകടനം കാഴ്ചവച്ചാല്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ ചിലപ്പോള്‍ ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. എന്നാല്‍ ഇതിനൊന്നും ഇവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാനാകില്ല. കളി മുടങ്ങരുതെന്ന ആഗ്രഹം കൊണ്ട് ഇല്ലാത്ത കാശ് ഉണ്ടാക്കാന്‍ ഓരോ മാതാപിതാക്കളും പെടാപ്പാട് പെടുന്നത്. താരങ്ങള്‍ക്ക് െഎ- ലീഗില്‍ കളിക്കാനുള്ള അവസരം നല്‍കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുബ്രത ദത്ത പറഞ്ഞിട്ടുണ്ട്. െഎഎസ്എല്‍ പോലുള്ള വേദികളില്‍ ഇവര്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്. സാമ്പത്തിക സുരക്ഷിതത്വത്തിനു പുറമെ വിദേശതാരങ്ങളോടൊത്തു കളിക്കുന്നതും വിദേശ കോച്ചുകളുടെ കീഴിലുള്ള ശിക്ഷണവും ഇവരെ സൂപ്പര്‍ താരങ്ങളാക്കും. അങ്ങനെയെങ്കിലും രാജ്യത്തിന്റെ താരങ്ങളായി അവര്‍ വളരട്ടെ, ബാധ്യതകളില്ലാതെ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :