E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:07 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ആദ്യ ലോകകപ്പില്‍ പ്രതീക്ഷ പകരുന്ന പ്രകടനമായി ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആദ്യ ലോകകപ്പില്‍ ആദ്യ റൗണ്ടിനപ്പുറം പോയില്ലെങ്കിലും പ്രതീക്ഷ പകരുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഇന്ത്യയുടെ കളിശൈലിയിലും നിലവാരത്തിലും പ്രകടമായ മാറ്റങ്ങള്‍ ഒരു കാര്യം ഉറപ്പിക്കുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഉയര്‍ച്ചയുടെ പാതയില്‍ തന്നെയെന്ന് 

ചരിത്രത്തിന്റെ ഭാഗമാണ് ഈ ഇന്ത്യന്‍ സംഘം. ഇതുപോലെ ഭാഗ്യം ലഭിച്ച മറ്റൊരു തലമുറയില്ല ഇന്ത്യന്‍ ഫുട്ബോളില്‍. അമേരിക്കയ്ക്കെതിരെ ആദ്യ ദിനം പന്ത് തട്ടിയപ്പോള്‍ ലോകകപ്പ് താരങ്ങളായി നമ്മുടെ രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍. വേഗത, ധൈര്യം, മികവ്. മൂന്നും പ്രകടമായി വീക്ഷിക്കാന്‍ സാധിച്ചു ഈ ഇന്ത്യന്‍ സംഘത്തില്‍. പവര്‍ഫുട്ബോളിലേക്കെത്തുമ്പോള്‍ ഇടറുന്നത് മറികടക്കാന്‍ അനുഭവസമ്പത്ത് മാത്രമാണ് മറുമരുന്ന്. 

ചരിത്രത്തിലേക്ക് ഗോളടിച്ച ജീക്സണ്‍ സിങ്, വിങിലൂടെ ഇരച്ചുകയറുന്ന ഇന്ത്യന്‍ നെയ്മര്‍-കോമള്‍ തട്ടാല്‍, മധ്യനിരയിലും പ്രതിരോധത്തിലും ഒരേമികവോടെ പോരടിക്കുന്ന കെ.പി.രാഹുല്‍, എതിരാളികള്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ച് നില്‍ക്കുന്ന ഗോള്‍ കീപ്പര്‍ ധീരജ് സിങ്. ഈ ലോകകപ്പ് ഇന്ത്യന്‍ ഫുട്ബോളിന് സമ്മാനിച്ച പ്രതിഭകളാണിവര്‍. ആതിഥേയരെന്ന ആനുകൂല്യത്തിലാണ് ലോകവേദിയിലെത്തിയതെങ്കിലും തല ഉയര്‍ത്തി പിടിച്ച് പറയാം ഈ സംഘത്തിന്.- ഏത് വമ്പനെയും നേരിടാനുള്ള നിലവാരം തങ്ങള്‍ക്കുണ്ട് എന്ന്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :