E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 11:07 PM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

അണ്ടര്‍ 17 ലോകകപ്പിലെ വേറിട്ട കാഴ്ചകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കളത്തിനകത്തെ കാഴ്ചകള്‍ ഒട്ടേറെയുണ്ട്. എന്നാല്‍ കളിക്കളത്തിനു പുറത്തെ ചില കാഴ്ചകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

കളിക്കളത്തിനകത്ത് ഇത് പോലുള്ള മനോഹരമായ കാഴ്ചകള്‍ താരങ്ങള്‍ സമ്മാനിക്കുന്നുണ്ട്. എന്നാല്‍ വെള്ള വരയ്ക്കു പുറത്തെ ചില കാഴ്ചകളും തരംഗമാവുകയാണ്. കൊച്ചിയില്‍ നടന്ന ഉത്തരകൊറിയ - നൈജര്‍ മല്‍സരത്തിനിെട ഗാലറിയില്‍ ഉയര്‍ന്നു വന്ന ഫ്ലക്സാണിത്. ട്രംപ് - കിം ജോങ് ഉന്‍ വാഗ്വാദത്തിനിടെ ഉത്തരകൊറിയയെ പിന്തുണച്ചെത്തിയ ഫ്ലക്സ് ലോകകപ്പിന് അല്‍പം രാഷ്ട്രീയമാനവും നല്‍കുന്നു. 

ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ഗബ്രിയേല്‍ ബ്രസാവോയുടെ പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിറന്നാള്‍ സമ്മാനമായി കൂട്ടുകാര്‍ സമ്മാനിച്ചതാകട്ടെ ഉത്തരകൊറിയക്കെതിരെ മികച്ച വിജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും. 

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്‍പിലുള്ളതാണ് ഈ പ്രതിമ. ലോകം കാലുകളിലേക്ക് ഉറ്റു നോക്കുന്ന മല്‍സരത്തിനായി ഒരുക്കിയതാണിത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടേതാണ് ആശയം. വരുന്ന കളിദിവസങ്ങളില്‍ ഇനിയും രസകരമായ നിമിഷങ്ങള്‍പിറക്കുമെന്ന് പ്രത്യാശിക്കാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :