E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:36 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

നാലു മല്‍സരങ്ങള്‍ നടന്ന ഇന്നലെ പിറന്നത് അഞ്ച് ഇരട്ട ഗോള്‍ നേട്ടങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാലു മല്‍സരങ്ങള്‍ നടന്ന ഇന്നലെ പിറന്നത് അഞ്ച് ഇരട്ട ഗോള്‍ നേട്ടങ്ങള്‍. ഹോണ്ടുറാസിനായി കാര്‍ലോസ് മെഹിയയും പാട്രിക് പലാസിയോസും ഇരട്ട ഗോള്‍ നേട്ടം സ്വന്തമാക്കി. ഇരട്ട ഗോളുകളുമായി മെക്സിക്കന്‍ താരം ഡിയാഗോ ലയണസും ഫ്രഞ്ച് താരം അമിന്‍ ഗൗറിയും കളം നിറഞ്ഞു. ചിലെ - ഇറാഖ് മല്‍സരത്തില്‍ ഇറാഖിന്റെ സൂപ്പര്‍ താരം മുഹമ്മദ് ദാവൂദാണ് രണ്ടു വട്ടം ചിലെയുടെ ഗോള്‍ വല കുലുക്കിയത്. 

ഗുവാഹത്തിയിലേയും കൊല്‍ക്കത്തയിലേയും മൈതാനങ്ങളെ ഫുട്ബോള്‍ ദേവത കനിഞ്ഞനുഗ്രഹിച്ചു കാണും. ഇത്രയധികം ഇരട്ടഗോളുകള്‍ പിറന്നത് അതു കൊണ്ടകാം. ഗോള്‍ മഴയ്ക്ക് പഞ്ഞമില്ലാത്ത ഗുവാഹത്തിയില്‍ രണ്ട് ഇരട്ട ഗോള്‍ നേട്ടങ്ങള്‍. ന്യൂകാലിഡോണിയയെ ഗോളില്‍ മുക്കി ആദ്യം ഇരട്ട ഗോള്‍ തികച്ചത് കാര്‍ലോസ് മെഹിയ. 

തൊട്ടുപുറകെ കുഞ്ഞന്‍ രാജ്യത്തിന്റെ നെഞ്ചു പിളര്‍ത്തി, ഹെഡറടക്കം രണ്ടു ഗോളുകള്‍ പാട്രിക് പലാസിയോസ് വലയില്‍ കയറ്റി. ചിലെ - ഇറാഖ് മല്‍സരത്തില്‍ സൂപ്പര്‍താരം മുഹമ്മദ് ദാവൂദാണ് ഇരട്ട ഗോളുകളുമായി കളം വാണത്. ആറാം മിനുട്ടില്‍ തന്നെ ഈ ഏഴാം നമ്പര്‍ കുപ്പായക്കാന്‍ നയംവ്യക്തമാക്കി. 

ഇംഗ്ലണ്ട് - മെക്സിക്കോ മല്‍സരത്തിന് ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചത് ഡിയാഗോ ലയണസിന്റെ ഇരട്ടഗോള്‍ സ്പര്‍ശം. മല്‍സരം ഫോട്ടോ ഫിനിഷിലേക്ക് എത്തിച്ചത് പത്തു മിനിട്ടിന്റെ വ്യാത്യാസത്തില്‍ പിറന്ന 2 ഗോളുകള്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :