E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 04:41 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

അണ്ടര്‍ 17 ലോകകപ്പിനായി ഇന്ത്യയിലെത്തിയ വിദേശതാരങ്ങളെ വലച്ച് കാലാവസ്ഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പിനായി ഇന്ത്യയിലെത്തിയ വിദേശതാരങ്ങളെ വലച്ച് കാലാവസ്ഥ. ഉയര്‍ന്ന താപനിലയേക്കാള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പമാണ് താരങ്ങളെ വെട്ടിലാക്കുന്നത്. കൊച്ചിയിലും മുംബൈയിലുമാണ് തളര്‍ന്ന് പിന്മാറുന്ന താരങ്ങളെ കൂടുതല്‍ കാണാനായത്. 

മുംബൈയിലേയും കൊച്ചിയിലേയും കളി അവസാനിച്ചപ്പോള്‍ താരങ്ങളെല്ലാം തളര്‍ന്നിരുന്നു. കളിയിലെ വീറല്ല, നിര്‍ജലീകരണമാണ് അവരെ തളര്‍ത്തിയത്. അന്തരീക്ഷ ഈര്‍പ്പം വില്ലനായപ്പോള്‍ ഇടയ്ക്കിടെ വെള്ളത്തിനായി ഓടിയെത്തുന്ന താരങ്ങളെ മല്‍സരത്തിലുടനീളം കാണാന്‍ സാധിച്ചു 

നിര്‍ജലീകരണത്തിനു പുറമെ പേശീവലിവും വില്ലനായപ്പോള്‍ സ്വപന തുല്യമായ മല്‍സരം പാതിവഴിയില്‍ ഉപേക്ഷിച്ച് പലര്‍ക്കും കളം വിടേണ്ടി വന്നു. എന്നാല്‍ കാലാവസ്ഥയോട് തോല്‍ക്കാന്‍ ടീമുകള്‍ തയ്യാറല്ല. എത്രയും വേഗം ഇന്ത്യന്‍ സാഹചര്യങ്ങളുമായി ഇണങ്ങാനാണ് ഇവരുടെ ശ്രമം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :