E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:29 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

അണ്ടര്‍ 17 ലോകകപ്പ് പ്രചാരണഗാനവുമായി സംവിധായകന്‍ മമാസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പ് പ്രചാരണഗാനവുമായി സംവിധായകന്‍ മമാസ്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കേരളം പതിനേഴിന്റെ ചെറുപ്പത്തിലേക്ക് മാറുന്നു എന്ന ആശയത്തിലൂന്നിയാണ് ഗാനം തയാറാക്കിയത്. 

അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചി വേദിയാകുന്ന സാഹചര്യത്തില്‍ നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷിന്റെ നിര്‍ദേശപ്രകാരമാണ് പ്രചാരണഗാനം തയാറാക്കിയത്. മമാസും ഭാര്യയും ചേര്‍ന്ന് നടത്തുന്ന എംബിഓ പ്രൊഡക്ഷന്‍ ഹൗസിന്റേതാണ് നിര്‍മാണം. മമാസ് സമര്‍പ്പിച്ച ആശയത്തിനു അനുമതി ലഭിച്ചതും ചിത്രീകരണം പൂര്‍ത്തിയാക്കിയതും എല്ലാം പെട്ടെന്നായിരുന്നു. 

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഒറ്റദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. ചിത്രീകരണത്തിന്റെ തലേന്ന് രാത്രിയോടെയാണ് അഭിനേതാക്കളെ കണ്ടെത്തിയത്. ആനന്ദ് മധുസൂധനന്റേതാണ് സംഗീതം. ഛായാഗ്രാഹണം ആല്‍ബി. കലാസംവിധാനം ത്യാഗുവും എഡിറ്റിങ് ശ്രീകുമാറും നിര്‍വഹിച്ചിരിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :