E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 09:08 PM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

അണ്ടര്‍17 ലോകകപ്പില്‍ അമേരിക്കയും പാരഗ്വായിയും പ്രീക്വാര്‍ട്ടറില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍17 ലോകകപ്പില്‍ അമേരിക്കയും പാരഗ്വായിയും പ്രീക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ ഒരു ഗോളിന് അമേരിക്ക ഘാനയെയും രണ്ടിനെതിരെ നാല് ഗോളിന് പാരഗ്വായ് ന്യൂസീലന്‍ഡിനെയും തോല്‍പ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തുര്‍ക്കിയെ പരാജയപ്പെടുത്തിയ മാലിയും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യ മല്‍സരം വിജയിച്ച അമേരിക്ക പ്രീക്വാര്‍ട്ടറുറപ്പിക്കാന്‍ തന്നെയാണ് ഘാനയ്ക്കെതിരെ ബൂട്ടുകെട്ടിയത്. 75ാം മിനിട്ടുവരെ കാത്തിരിക്കേണ്ടി വന്നു അമേരിക്കയ്ക്ക് പ്രതീക്ഷകളുണരാന്‍. 

അക്കിനോളയായിരുന്നു സ്കോറര്‍. ജയിച്ചാല്‍ പ്രീക്വാര്‍ട്ടറുറപ്പിക്കാമെന്നിരിക്കെ ഘാനയും കളം നിറഞ്ഞു കളിച്ചു. പക്ഷെ അമേരിക്കന്‍ കരുത്തിന് മുന്നില്‍ ആഫ്രിക്കന്‍ വീര്യം പൊലിഞ്ഞു. രണ്ടാം മിനിട്ടില്‍ ഗോളടിച്ച് പാരഗ്വായ് തുടങ്ങി. രണ്ട് സെല്‍ഫ് ഗോളടക്കം ആറ് ഗോളുകള്‍ പാരഗ്വായ് ആകെ അടിച്ചുകൂട്ടി. സെല്‍ഫ് ഗോളടിച്ച് പാരഗ്വായ് സഹായിച്ചിട്ടും ന്യൂസീലന്‍ഡ് രക്ഷപെട്ടില്ല. രണ്ടാം പകുതിയില്‍ അനിബല്‍ വെഗയുടെ ഇരട്ടഗോളിന്റെ കരുത്തില്‍ പാരഗ്വായ് പ്രീക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. 

ഇന്‍ജുറി ടൈമിലെ നാലാം ഗോളും വീണതോടെ കിവീസ് പ്രതീക്ഷകള്‍ വലയ്ക്ക് പുറത്തായി. പാരഗ്വായിയോട് ആദ്യ കളിയിലേറ്റ പരാജയത്തിന് മാലി പകരം ചോദിച്ചത് തുര്‍ക്കിയോട്. എണ്ണിച്ചുട്ട പോലെ മൂന്ന് ഗോളുകള്‍ വല നിറച്ചു. ഓരോ സമനിലയും തോല്‍വിയുമേറ്റ് ടൂര്‍ണമെന്റില്‍ തുര്‍ക്കിയുടെ നില പരുങ്ങലിലായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :