E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:25 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

സ്പോർട്സ്മാൻ സ്പിരിറ്റിന് മാതൃകയായി നൈജര്‍ ഉത്തരകൊറിയ മൽസരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിലെ രണ്ടാം മല്‍സരത്തില്‍ നൈജര്‍ ഉത്തരകൊറിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്. പരുക്കന്‍ അടവുകള്‍ കണ്ട മല്‍സരം വേദിയായത് വേദനയും മനോഹാരിതയും നിറഞ്ഞ നിമിഷങ്ങള്‍ക്കായിരുന്നു. കളിയുടെ തുടക്കത്തില്‍ ഉത്തരകൊറിയന്‍ താരം കൊക്കി സെയ്തോയുടെ മികച്ച നീക്കം ഗോളെന്നുറപ്പിച്ചതായിരുന്നു. ദൗര്‍ഭാഗ്യം വല ചലിച്ചില്ല. പക്ഷേ, കൊച്ചിയിലെ ആരാധകര്‍ അര്‍ഹിച്ച അംഗീകാരം നല്‍കി ആ നീക്കത്തിന്. 

ഇടയ്ക്ക് കളിക്കളത്തിലെ സ്വാഭാവിക ഉരസല്‍. റഫറിയെ പോലും അല്‍ഭുതപ്പെടുത്തി അവര്‍ കൈകൊടുത്ത് പിരിഞ്ഞു. കൊച്ചിയിലെ കളിയാരാധകരെ ത്രസിപ്പിച്ച് 59 ാം മിനിട്ടില്‍ നൈജര്‍ വക ഗോളെത്തി. നൈജറിന്റെ ഇബ്രാഹിം ബൂബക്കര്‍ പരുക്കേറ്റു വീണപ്പോള്‍ സഹായത്തിനായി ആദ്യം ഓടിയെത്തിയത് ഉത്തരകൊറിയന്‍ താരം കിം ക്യോങ് സോക് ആയിരുന്നു. 

നൈജര്‍ താരം നമാറ്റയുടെ ടാക്കിളും സേവും ഫുട്ബോള്‍ പ്രേമികള്‍ക്കുള്ള വിരുന്നായിരുന്നു. കളിയിലുടനീളം പരുക്ക് വില്ലനായി. നൈജറിനെയാണ് പരുക്ക് ഏറെ വലച്ചത്. പരുക്കേറ്റ റാക്കിഡ് അല്‍ഫാരിയെ മൈതാനം പ്രലോഭിപ്പിച്ച് തിരികെ വിളിച്ചു. മിനുട്ടുകള്‍ക്കുള്ളില്‍ താരത്തെ സ്ട്രക്ചറിലെടുത്ത് കൊണ്ടു പോകേണ്ടി വന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :