E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:33 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ആവേശത്തില്‍ നെയ്മറും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kochin-neymar2

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ആവേശത്തില്‍ െനയ്മറും. ബ്രസീല്‍ താരം നെയ്മറല്ല. കൊച്ചിയിലെ നാലുവയസുകാരനായ നെയ്മറാണ് താരം. നെയ്മര്‍. കൊച്ചി എസ്.ആർ.എം റോഡിലെ പാരഡൈസ് കോളനിയില്‍ ജോണിന്‍റെയും ആന്‍സിയുടെയും മകന്‍. നടക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഈ നെയ്മര്‍ക്കും സാക്ഷാല്‍ െനയ്മറെപോലെ പന്താണ് പ്രിയം.

kochin-neymar1

കടുത്ത ബ്രസീല്‍ ആരാധകനായ അച്ഛന്‍ ജോണാണ് ഈ കൊച്ചു നെയ്മര്‍ക്ക് ആ പേരിട്ടത്. ആദ്യ പിറന്നാളില്‍ അച്ഛന്‍ സമ്മാനമായി നല്‍കിയതാകട്ടെ ബ്രസീലിന്‍റെ രണ്ട് മഞ്ഞക്കുപ്പായവും. അയ്യപ്പന്‍കാവ് ശ്രീ നാരായണ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥിയാണ് നെയ്മർ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :