E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 04:43 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

അണ്ടര്‍ 17 ലോകകപ്പില്‍ ഇറാന് ജയത്തോടെ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പില്‍ ഇറാന് ജയത്തോടെ തുടക്കം. ഗോവയില്‍ നടന്ന ഗ്രൂപ്പ് സിയിലെ മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇറാന്‍ ഗിനിയയെ തകര്‍ത്തത്. നാല് ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ ഇറാനായിരുന്നുമേധാവിത്വം. വേഗതയും മികച്ച ടാക്കിളിങുകളുമായി ഇറാന്‍ കളം നിറഞ്ഞപ്പോള്‍ ആക്രമണ ഫുട്ബോളായിരുന്നു ഗിനിയയുടേത്. വിരസമായ ആദ്യ പകുതിക്ക് ശേഷം 55 മിനിറ്റില്‍ സയ്യദാണ് ഗിനിയയുടെ വല ആദ്യം കുലുക്കിയത്.

ഇറാന്‍ താരത്തെ ഫൗള്‍ ചെയ്യതിന് ഗിനിയന്‍ താരം കാമറ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് ബോക്സിലെ ഫൗളിന് റഫറി പെനല്‍റ്റി വിധിച്ചതോടെ ഇറാന്‍ ഗോള്‍ നില രണ്ടാക്കി. മുഹമ്മദ് ശരിഫിയാണ് ഇത്തവണ ഗോള്‍ നേടിയത്. കളിയുടെ അവസാന നിമിഷം സയ്യിദ് കരിമിയുടെ ഗോളോടെ പട്ടിക പൂര്‍ത്തിയാക്കി. അധിക സമയത്ത് ടോറെയാണ് ഗിനിയയുടെ ആശ്വാസ ഗോള്‍ നേടിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :