E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:55 AM IST

Facebook
Twitter
Google Plus
Youtube

ആദ്യ ജയം ഘാനയ്ക്ക്, തുർക്കിയെ തളച്ച് ന്യൂസീലൻഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍-17 ലോകകപ്പില്‍ ഘാനയ്ക്ക് ആദ്യ ജയം. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലെ ആദ്യ മല്‍സരത്തില്‍ 39ാം മിനിട്ടില്‍ സാദിഖ് ഇബ്രാഹിമിലൂടെ ഘാന സ്കോര്‍ ചെയ്യുകയായിരുന്നു. മറുപടി ഗോളിനുള്ള കൊളംബിയയുടെ ശ്രമങ്ങളൊന്നും  വിലപ്പോയില്ല.

തുര്‍ക്കിയുടെ വകയായിരുന്നു ഈ ലോകകപ്പിലെ ആദ്യഗോള്‍. ന്യൂസീലന്‍ഡിനെതിരെ പതിെനട്ടാം മിനിട്ടില്‍ അഹമ്മദ് കുടുക്വ തുര്‍ക്കിയ്ക്കായി സ്കോര്‍ചെയ്തു. രണ്ടാം പകുതിയില്‍ മാക്സ് മാള്‍ട്ടയിലൂടെ ന്യൂസീലന്‍ഡ് സമനില പിടിക്കുകയായിരുന്നു.

പരഗ്വായ് മാലി മല്‍സരത്തില്‍ ആകെ പിറന്നത് അഞ്ച് ഗോളുകള്‍. ആദ്യ രണ്ട് ഗോളുകള്‍ പരഗ്വായ് വകയായിരുന്നു. 20, 32 മിനിട്ടുകളില്‍ മാലി തിരിച്ചടിച്ചു. 55ാം മിനിട്ടില്‍ അലന്‍ റോഡ്രിഗസിലൂടെ പരഗ്വായ്ക്ക് ലീഡെടുത്തതോടെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരഗ്വായ്ക്ക് ജയം