E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 27 2020 03:29 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

അണ്ടർ 17 ലോകകപ്പിനെത്തിയ കൗമാര താരങ്ങളെ കാണാൻ ആരാധകരുടെ ഒഴുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടർ 17 ലോകകപ്പിന് കൊച്ചിയിലെത്തിയ കൗമാര താരങ്ങളെ കാണാൻ ഫുട്ബോൾ ആരാധകരുടെ ഒഴുക്ക്. കൊച്ചിയിൽ കളിക്കുന്ന ടീമുകളിൽ ബ്രസീലിനും സ്പെയിനിനും ആണ് ആരാധകർ ഏറെയും. 

 കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ബ്രസീലിന്റെയും സ്പെയിനിന്റെയും താരങ്ങളെ കാണാൻ ഒട്ടേറെ ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ബ്രസിൽ കപ്പു നേടും എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 

‌സ്പെയിൻ കപ്പു നേടും എന്ന് ഉറച്ച് വിശ്വസിക്കുന്നവരും ഏറെ. അർജന്റീന ടൂർണമെന്റിന് ഇല്ലാത്തതിന്റെ വിഷമവും ചിലർ പങ്കുവച്ചു. ഇന്ത്യ ബ്രസീൽ ഫൈനല്‍ എന്ന സ്വപ്നവും ഇവർ പങ്കുവയ്ക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :