E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:56 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ലോകകപ്പ് ആവേശം നിറക്കാൻ വൺ മില്യൻ ഗോളിന് പിന്നാലെ ബോൾറൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകകപ്പ് ആവേശം നാട്ടുകാരിൽ നിറക്കാൻ വൺ മില്യൻ ഗോളിന് പിന്നാലെ ബോൾറൺ. തിരുവനന്തപുരം പാറശാലയിൽ നിന്ന് കൊച്ചിയിലേക്ക് ഫുട്ബോളുമായി കായികതാരങ്ങളും പ്രേമികളും ഓട്ടം തുടങ്ങി. മൽസരത്തിന് മുന്നോടിയായുള്ള ദീപശിഖാപ്രയാണം കാസർകോട് നിന്ന് തുടങ്ങി. 

അണ്ടർ 17 ലോകകപ്പിന്റെ ആവേശം മുഴുവൻ ആവാഹിച്ചാണ് മുൻകാല താരങ്ങൾ ഫുട്ബോളുമായി ഓടിത്തുടങ്ങുന്നത്. ഇതേ ആവേശം നാട്ടുകാരിലും നിറച്ച് കൊച്ചി വേദിയാകുന്ന മൽസരങ്ങൾ വൻ ആഘോഷമാക്കി മാറ്റുകയാണ് ഓട്ടത്തിന്റെ ലക്ഷ്യം. പത്ത് ലക്ഷം ഗോളടിച്ച് വല നിറക്കാൻ തുടങ്ങിയ വൺ മില്യൻ ഗോൾ നാട്ടുകാരുടെ പിന്തുണയോടെ പത്തൊമ്പത് ലക്ഷം ഗോളടിച്ച് വൻവിജയമായതിന്റെ ആവേശത്തിലാണ് ബോൾ റൺ എന്ന അടുത്ത പ്രചരണ പരിപാടി കായികവകുപ്പ് തയാറാക്കിയത്. 

മുൻകാല ഫുട്ബോൾ താരങ്ങളായ വി.പി. ഷാജിയ്ക്കും ജിജു ജേക്കബിനും രവികുമാറിനും ഫുട്ബോൾ കൈമാറി കേരളത്തിന്റെ തെക്കേ അതിർത്തിയായ പാറശാലയിൽ നിന്നാണ് ബോൾ റൺ തുടങ്ങിയത്. നാല് ദിവസം കൊണ്ട് അഞ്ച് ജില്ലകൾ സഞ്ചരിച്ച് ആറിന് വൈകിട്ട് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഓട്ടം അവസാനിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :