ഒപ്പനയുടെ മൊഞ്ചിൽ നാലാം ദിനം

Thumb Image
SHARE

വേദി 14 രാജമല്ലിയിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തകർപ്പൻ ഒപ്പന. ഇശലുകളുടെ ചന്തത്തേക്കാൾ മുന്നിട്ടു നിന്നു മണവാട്ടിമാരും സഖിമാരും. ഒപ്പനയുടെ മൊഞ്ചായിരുന്നു നാലാം ദിനം വൈകുന്നേരത്തിന്. ഹയർ സെക്കണ്ടറി വിഭാഗ ത്തിൽ 30 ലേറെ ടീമുകൾ മൽസരിച്ചു. ടീമുകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു വേദിയിൽ. മത്സരം തുടങ്ങാൻ അൽപം വൈകിയെങ്കിലും ഒപ്പന ആസ്വദിക്കാൻ ഒട്ടേറെപ്പേർ എത്തിയിരുന്നു.

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.