കലോൽസവ വേദികളിലെ ഫ്രീക്കൻമാർ

Thumb Image
SHARE

ഫ്രീക്കൻമാർ തൃശൂരിലും സജീവമാണ്. കലോൽസവ വേദികളിലെല്ലാം നിറഞ്ഞു കാണുന്ന ഫ്രീക്കൻമാർ. പലർക്കും പല കാരണങ്ങൾ എന്നാൽ എല്ലാവരും പറയുന്നത് ഏതാണ്ട് ഒരേ ഉത്തരമാണ്. കാഴ്ചയിൽ മറ്റുള്ളരിൽ നിന്ന് വത്യസ്തരായതുകൊണ്ട് ഗുണവും ദോഷവുമുണ്ടത്രെ. ഹെയർ സ്റ്റെലിൽ പരീക്ഷണങ്ങൾ നടത്താൻ ആൺക്കുട്ടികൾ മാത്രമല്ല പെൺക്കുട്ടികളും മുന്നിലാണ്. 

MORE IN Sakalakalolsavam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.