കലോത്സവ വേദിയിലെ വേറിട്ട കാഴ്ച

Thumb Image
SHARE

കലോത്സവ വേദികൾ അവസരം നൽകുന്നത് മൽസരാർഥികൾക്ക് മാത്രമല്ല. മൽസരങ്ങളിൽ പങ്കെടുക്കാനാകാത്ത കലാകാരൻമാർക്ക് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണ് കലോൽസവം. 

റബർ ബാൻഡ് കൊണ്ട് ഇങ്ങനെയൊരു ഉപയോഗം കൂടിയുണ്ടെന്ന് മനസ്സിലാക്കാൻ കലോൽസവം വേണ്ടി വന്നു. ചിത്രകലയിൽ വർണ്ണ വിസ്മയം തീർക്കാൻ ചായത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് ഈ കലാകാരൻ. 

കലോൽസവ വേദികളിൽ കണ്ട കാഴ്ച്ചകളാണ് വിഷയങ്ങൾ. ഏ ഗ്രേഡിനൊപ്പം പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം ഇരട്ടി മധുരമായി. 

MORE IN Sakalakalolsavam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.