ആദ്യ കലോൽസവത്തിന്റെ ഓർമകൾ പങ്കുവച്ച് ചിത്രൻ നമ്പൂതിരിപ്പാട്

chithran-namboothirippad-1
SHARE

കലോൽവത്തിന്റെ മുഖ്യ സൃഷ്ടാവായ ചിത്രൻ നമ്പൂതിരിപ്പാട് ഒരു വട്ടം കൂടി കലോൽസവ വേദിയിലെത്തിയത്. തൊണ്ണൂറ്റിയെട്ടാം വയസ്സിലും കലോൽസവം വേദിയിലെത്താൻ ചിത്രൻ നമ്പൂതിരിപ്പാടിന് ഉൽസാഹമായിരുന്നു. മുഖ്യവേദിയായ നീർമാതളം കണ്ടപ്പോൾ ഒരു നിമിഷം നിന്നു.

കലോൽസവ വേദിയിൽ പലർക്കും അദ്ദേഹം അപരിചിതനായിരുന്നെങ്കിലും അവിചാരിതമായി അതുവഴി വന്ന വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അദ്ദേഹത്തെ തിരിച്ചറിഞ്ഞു. പിന്നെ കുശലം പറയലായി. നീർമാതാളം കണ്ടിറങ്ങിയ ശേഷം അദ്ദേഹം ആദ്യ കലോൽസവത്തിന്റെ ഓർമകൾ ഒന്നൊന്നായി പറഞ്ഞു തുടങ്ങി. 

സ്വന്തം വീട്ടിന്റെ വിളിപ്പാടകലെ കലോൽസവം എത്തിയതിന്റെ സന്തോഷം അദ്ദേഹത്തിനുണ്ടായിരുന്നു.പക്ഷേ, ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് അധികനേരം വേദിയിൽ തുടരാനായില്ല. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.