ഇത് ഷാജി പാപ്പനല്ല, പിന്നെ...?

Thumb Image
SHARE

കലോൽസവ വേദിയിൽ കാണികൾക്ക് കൗതുകമായി വടക്കൻ മലബാറിലെ തനത് കലാരൂപമായ പൂരക്കളി. അടി മുതൽ മുടി വരെ വ്യത്യസ്തമാണ് ഈ കലാരൂപം. കറുപ്പും ചുവപ്പും ചേർന്ന മുണ്ട് കണ്ടപ്പോൾ ആദ്യം ഓർത്തത് ഷാജി പാപ്പാനെയാണ്. പക്ഷേ ഷാജി പാപ്പാനോടൊ പിള്ളേരോടോ യാതൊരു ബന്ധവുമില്ലാത്ത കുട്ടരാണിവർ.മലബാറിന്റെ സ്വന്തം പൂരക്കളിക്കാർ. എന്തായാലും പൂരക്കളിയുടെ ഹൈലൈറ്റ് ഈ മുണ്ടു തന്നെയാണ്. ഏഴ് മീറ്റർ നീളമുള്ള മുണ്ടാണ് ഇങ്ങനെ ഉടുത്തൊരുക്കിയത്. പൂരക്കളിയുടെ ഐതീഹ്യവും ഇതുപോലെ ഏറെ രസകരമാണ്. പന്ത്രണ്ട് പേരടങ്ങുന്ന സംഘം സ്വന്തമായി പാടിയാണ് കളിക്കുന്നത്. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.