കലോത്സവ വേദിയിൽ മതിയായ ശൗച്യാലയങ്ങളില്ല

Thumb Image
SHARE

കലോൽസവ നഗരിയിൽ മതിയായ ശൗചാലയങ്ങൾ ഇല്ലാത്തത് കാണികളെ വലയ്ക്കുന്നു.സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പൊതു സ്ഥലത്ത് കാര്യം സാധിക്കാൻ കഴിയാത്ത പലരേയും കണ്ടു സംസാരിച്ചു പല വേദികളിലായി. സ്ത്രീകളായിരുന്നു എല്ലായിടത്തും കൂടുതൽ. ഒട്ടുമുക്കാൽ പേർക്കും പറയാനുണ്ടായിരുന്നത് ഇതിനെക്കുറിച്ച് തന്നെയായിരുന്നു. വയോധികർക്കും പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നില്ല. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.