കലോൽസവ വിശേഷങ്ങൾപങ്കുവച്ച് ലിയോണ ലിഷോയിയും കൃഷ്ണപ്രഭയും

Thumb Image
SHARE

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ 199 മല്‍സരങ്ങള്‍ പൂര്‍ത്തിയായി. 32 ഇനങ്ങളില്‍ക്കൂടിയാണ് ഇനി മല്‍സരം നടക്കാനുള്ളത്. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് നാലാം ദിവസത്തെ മല്‍സരങ്ങള്‍ പുരോഗമിക്കുന്നത്. എന്നാല്‍ മല്‍സരങ്ങളുടെ സമയക്രമത്തില്‍ ഇന്നും താളംതെറ്റി.

കലോത്സവ വേദിയിൽ മുൻകാല ഓർമകളും വിശേഷങ്ങളും പങ്കുവച്ച് നടിയും മോഡലുമായ ലിയോണ ലിഷോയിയും  നടി കൃഷ്ണപ്രഭയും ചേരുന്നു.  

MORE IN Newsmaker2017
SHOW MORE