കലോൽസവ വേദിയിലെ ജീവിത കാഴ്ചകൾ വാർത്തയാക്കിയ പ്ലസ് ടു വിദ്യാർഥിനി ആരതിക്ക് മനോരമ ന്യൂസിന്റെ സമ്മാനം.കലോൽസവ നഗരിയിലെ മനോരമ ന്യൂസ് സ്റ്റുഡിയോയിൽ സംഘടിപ്പിച്ച ചടങ്ങിൽ തൃശൂർ സബ് കളക്ടർ ഡോക്ടർ രേണു രാജാണ് ആരതിക്ക് മൊബൈൽ ഫോൺ സമ്മാനിച്ചത്.കലോൽസവ നഗരിയിൽ നിന്ന് മികച്ച വാർത്താ ആശയം നൽകുന്നവർക്ക് പത്താം തീയ്യതി വരെ സമ്മാനം ലഭിക്കും.
കലോത്സവത്തിലെ ജീവിതക്കഴ്ച പകർത്തിയ ആരതിക്ക് സമ്മാനം
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.