പൂരനഗരിയിൽ ആവേശം തീർത്ത് ചെണ്ടമേളം

Thumb Image
SHARE

കലോത്സവത്തിന്റെ നാലാം ദിനം പൂരനഗരിയിൽ ആവേശം തീർത്ത് ചെണ്ടമേളം. അപ്പീലുകൾ കുറവായിരുന്നെങ്കിലും മൽസരത്തിന്റെ വാശിക്ക് കുറവുണ്ടായിരുന്നില്ല. പൂര മേളത്തിനെന്ന പോലെ തൃശൂരുകാർ ചെണ്ടമേളം ആസ്വദിക്കാനെത്തി

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.