'വാർത്തയ്ക്ക് ഒരു ആശയം' ആദ്യ മത്സര വിജയി അതുൽ മോഹന്‍

Thumb Image
SHARE

കലോത്സവ നഗരിയിൽ മനോരമ ന്യൂസ്‌ സംഘടിപ്പിച്ച 'വാർത്തയ്ക്ക് ഒരു ആശയം' മത്സരത്തിൽ ആദ്യ സമ്മാനം തൃശൂരുകാരൻ അതുൽ മോഹന്. മുളംകുന്നത്തുകാവ് വിവേകോദയം HSS ലെ +1 വിദ്യാർഥിയാണു അതുൽ. 

  

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.