പൂര നഗരിയിൽ മേളപ്പെരുക്കം തീർത്ത് തായമ്പക മൽസരം

Thumb Image
SHARE

പൂര നഗരിയിൽ മേളപ്പെരുക്കം തീർത്ത് ഹൈസ്കൂൾ വിഭാഗം ചെണ്ട തായമ്പക മൽസരം. പെൺകുട്ടികളും മൽസരാർത്ഥികളായത് തായമ്പക വേദിയിലെ വേറിട്ട കാഴ്ചയായി. തായമ്പകയിൽ മൽസരിച്ച എല്ലാവരും എ ഗ്രേഡും സ്വന്തമാക്കി. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.