അനുകരണകലയിൽ വ്യത്യസ്തനായി അഭിരാം

Thumb Image
SHARE

അനുകരണ കലയിൽ വ്യത്യസ്തനാകുകയാണ് ഈ മിടുക്കൻ. അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ഹയർസെക്കണ്ടറി വിഭാഗം മിമിക്രി മത്സരത്തിൽ എഗ്രേഡ് നേടിയ അഭിറാം സകലകലോത്സവത്തിൽ അതിഥിയാകുന്നു. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.