പുല്ലാങ്കുഴലിൽ വിസ്മയം തീർത്ത് അച്ഛനും മകളും

Thumb Image
SHARE

പുല്ലാങ്കുഴൽ വിദഗ്ധരായ അച്ഛനും മകളും സകല കലോത്സവത്തിൽ അതിഥികളാകുന്നു. പുല്ലാങ്കുഴൽ വിദഗ്ധൻ കുടമാളൂർ ജനാർദ്ദനനും മകൾ കല്യാണിയും. അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കല്യാണി പുല്ലാങ്കുഴൽ വായനയിൽ എ ഗ്രേഡ് നേടി

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.