പുതുമകളുടെ നിറവിൽ ലളിതഗാന മൽസരം

Thumb Image
SHARE

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ രണ്ടാം ദിവസം ജില്ലകള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് സാക്ഷിയായത്. കോഴിക്കോട്ടും, മലപ്പുറവും പാലക്കാടും പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ഇഞ്ചോടിഞ്ച് മല്‍സരമാണ്. പുതുമകളുടെ അന്വേഷണമായിരുന്നു പെൺകുട്ടികളുടെ ലളിതഗാന മൽസരം. മൽസരിച്ച എല്ലാ കുട്ടികളും എ ഗ്രേഡ് നേടി.

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.